കാലവർഷം കനത്തു; നാദാപുരത്ത് രണ്ട് കിണർ ഇടിഞ്ഞ് താഴ്ന്ന് മണ്ണിനടിയിലായി

കാലവർഷം കനത്തു; നാദാപുരത്ത് രണ്ട് കിണർ ഇടിഞ്ഞ് താഴ്ന്ന് മണ്ണിനടിയിലായി
May 26, 2025 09:17 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) മഴ കനത്തതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ശക്തമായ മഴക്കിടെ ഇന്ന് നാദാപുരത്ത് രണ്ട് കിണർ ഇടിഞ്ഞ് താഴ്ന്നു. നാദാപുരം മഠത്തിൽ മീത്തൽ കുഞ്ഞിപ്പാത്തുവിന്റെ വീട്ടുപറമ്പിലെ കിണറാണ് താഴ്ന്ന് പോയത്. ഇന്ന് പകലാണ് സംഭവം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലിയും മറ്റ് ജനപ്രതി നിധികളും സ്ഥലം സന്ദർശിച്ചു.

ചേലക്കാട് തോട്ടത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണർ താഴ്ന്ന നിലയിൽ. മൂന്ന് വീട്ടുകാർ കുടിവെള്ളത്തിന്  ആശ്രയിച്ചിരുന്ന കിണറാണ് ആൾമറയും മോട്ടോറുകളും ഉൾപ്പെടെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു മണ്ണിനടിയിലായത്. കനത്ത മഴയിൽ മാമുണ്ടേരി എസ് എം കുഞ്ഞാലി ഹാജിയുടെ മതിലിന്റെ ഒരു ഭാഗം നിലംപൊത്തി. പുളിയവിൽ പൊമ്പ്ര പുഴക്കു സമീപം മണ്ണിടിഞ്ഞു പൊമ്പ്ര പുഴ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Heavy rain two wells Nadapuram collapse sink underground

Next TV

Related Stories
 നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

Jun 4, 2025 11:05 PM

നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

Jun 4, 2025 10:28 PM

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണമെന്ന് ഐ എൻ...

Read More >>
ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

Jun 4, 2025 10:19 PM

ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം...

Read More >>
നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

Jun 4, 2025 09:46 PM

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി...

Read More >>
ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

Jun 4, 2025 09:19 PM

ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി...

Read More >>
Top Stories










News Roundup






Entertainment News