---
title: "പഴയകാല മുസ്ലിം ലീഗ് നേതാവ് കേളം കുന്നുമ്മൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Former Muslim League leader Kelam Kunnummal Kunjabdullah Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292391/former-muslim-league-leader-kelam-kunnummal-kunjabdullah-haji-passed-away"
published_at: "2025-05-26T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683490d6415c9_obituary.jpg"
keywords: []
---

# പഴയകാല മുസ്ലിം ലീഗ് നേതാവ് കേളം കുന്നുമ്മൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **എടച്ചേരി: 9nadapuram.truevisionnews.com)** എടച്ചേരിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും സമസ്തയുടെ മുന്നണിപ്പോരാളിയുമായിരുന്ന കേളം കുന്നുമ്മൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

**എടച്ചേരി: 9nadapuram.truevisionnews.com)** എടച്ചേരിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും സമസ്തയുടെ മുന്നണിപ്പോരാളിയുമായിരുന്ന കേളം കുന്നുമ്മൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: എടോളി കുഞ്ഞിപ്പാത്തു (എളങ്ങോളി).

മക്കൾ: ആരിഫ് (ബഹ്റൈൻ) അബ്ദുസ്സലാം ( ഫോർ ഇൻ ബസാർ നാദാപുരം), ജാഫർ (ബഹ്റൈൻ), മുഹമ്മദ് നദ് വി (ഖത്തർ), മുനീബ് (ബഹ്റൈൻ), ഹിളിർ റഹ്‌മാനി ( (സെക്രട്ടരി, നാദാപുരം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ), സക്കീന, ഹസീന,ഹഫ്സത്ത്.

മരുമക്കൾ: കുന്നോത്ത് മുസ്തഫ ഹാജി (ചെമ്മരത്തൂർ),കുന്നിച്ചാലിൽ കുഞ്ഞബ്ദുല്ല (കല്ലേരി ), ഖമറുന്നിസ (ചെക്യാട് ), മുംതാസ് (കോട്ടേമ്പ്രം) മെഹറുന്നിസ (കാർത്തികപ്പള്ളി), റുഖിയ (തിരുവള്ളൂർ),നൂരിയ (വിലാതപുരം)സഹല (കടമേരി ).

സഹോദരങ്ങൾ: സൈന ഹജ്ജുമ്മ (ചെക്യാട് ), ഖദീജ ഹജ്ജുമ്മ (പേരോട് ), അലീമ ഹജ്ജുമ്മ(മാക്കൂൽ പീടിക ) പരേതരായ കലന്തർ ഹാജി (എടച്ചേരി), പാത്തു(തൂണേരി )ഖദിയ ഹജ്ജുമ്മ ചാലിൽ (എടച്ചേരി),അയിശു ഹജ്ജുമ്മ (ഓർക്കാട്ടേരി), കുഞ്ഞാമി( എടച്ചേരി), ബിയ്യാത്തു ഹജ്ജുമ്മ( ഏറാമല ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292391/former-muslim-league-leader-kelam-kunnummal-kunjabdullah-haji-passed-away)