---
title: "പനമ്പിരിയേരി ജമീല ഹജ്ജുമ്മ അന്തരിച്ചു"
english_title: "Panampiriyeri Jameela Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292401/panampiriyeri-jameela-hajjumma-passes-away"
published_at: "2025-05-26T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68349f4b8c265_obituary.jpg"
keywords: []
---

# പനമ്പിരിയേരി ജമീല ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** പേരോട് പരേതനായ പനമ്പിരിയേരി അബ്ദുല്ല ഹാജിയുടെ ഭാര്യ ജമീല ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: ** പേരോട് പരേതനായ പനമ്പിരിയേരി അബ്ദുല്ല ഹാജിയുടെ ഭാര്യ ജമീല ഹജ്ജുമ്മ അന്തരിച്ചു.

പിതാവ്: ചെറുവത്തു മമ്മു ഹാജി

മാതാവ്: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ

മക്കൾ: ജംഷീർ, ജസീറ, ജംഷീന

മരുമക്കൾ: വെളുത്ത പറമ്പത്ത് മുനിർ, അയ്യോത്ത്‌കണ്ടി മുജീബ്,അസ്മ കടോളി .

സഹോദരങ്ങൾ: കുഞ്ഞാലി ഹാജി. ചെറുവത്തു ഇസ്മായിൽ, മറിയം ഹജ്ജുമ്മ, ആയിശു, മർഹൂം മാമി ഹജ്ജുമ്മ,

രാവിലെ 9മണിക്ക് നാദാപുരം വലിയ ജുമാ മസ്ജിദിൽ കബറടക്കം ചെയ്യും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292401/panampiriyeri-jameela-hajjumma-passes-away)