---
title: "സംരക്ഷണ ഭിത്തി നിർമ്മാണം വൈകി; ചേടിയാല കടവ് പുഴ ഗതി മാറി"
english_title: "Construction protective wall delayed Chediyala Kadavu river course changed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292627/construction-protective-wall-delayed-chediyala-kadavu-river-course-changed"
published_at: "2025-05-27T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835ef6a45f62_chediyalakkadav.jpg"
keywords: []
---

# സംരക്ഷണ ഭിത്തി നിർമ്മാണം വൈകി; ചേടിയാല കടവ് പുഴ ഗതി മാറി

> **Lead Summary:** **നാദാപുരം : ** വാണിമേലിൽ ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിൻ്റെ സംരക്ഷണ ഭിത്തി നിർമ്മാണം വൈകി. ചേടിയാല കടവ് പുഴ ഗതി മാറി. വീടിനും ഭീഷണി

## Article Content

**നാദാപുരം : ** വാണിമേലിൽ ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിൻ്റെ സംരക്ഷണ ഭിത്തി നിർമ്മാണം വൈകി. ചേടിയാല കടവ് പുഴ ഗതി മാറി. വീടിനും ഭീഷണി

പുഴയോരത്തെ വീടിന് സമീപത്തെ രണ്ടു തെങ്ങുകൾ പുഴയിൽ പതിച്ചു. പറമ്പുകളും പുഴയെടുത്തു. ചേടിയാലക്കണ്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി കെട്ടാൻ വൈകിയതാണ് പുഴയുടെ ഗതി മാറാൻ കാരണം. പൊടുന്നനെ പുഴയിലെ വെള്ളം പൊങ്ങിയത് നിർമാണത്തിലിരിക്കുന്ന റോഡിനും ഭീഷണിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292627/construction-protective-wall-delayed-chediyala-kadavu-river-course-changed)