---
title: "ആസ്യ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Asia Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292634/asia-hajjumma-passed-away"
published_at: "2025-05-27T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835f7cfb6053_asia_hajjumma.jpg"
keywords: []
---

# ആസ്യ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : **കളിയാം വെള്ളിയിലെ പരേതനായ വളക്കുളം കുനിയിൽ ഇബ്റാഹീമിന്റെ ഭാര്യ ആസ്യ ഹജുമ്മ അന്തരിച്ചു.

## Article Content

**എടച്ചേരി : **കളിയാം വെള്ളിയിലെ പരേതനായ വളക്കുളം കുനിയിൽ ഇബ്റാഹീമിന്റെ ഭാര്യ ആസ്യ ഹജുമ്മ അന്തരിച്ചു.

മക്കൾ: റാഷിദ്, ഉമ്മുകുൽസു.

മരുമക്കൾ: യുസുഫ് (എടച്ചേരി ),റസില (വെള്ളൂർ).

സഹോദരി: മറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292634/asia-hajjumma-passed-away)