വളയം: (nadapuram.truevisionnews.com) കുയ് തേരിയിലെ പടിഞ്ഞാറയിൽ മാതു അമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ. രാമാർ മക്കൾ: മാധവി. കൃഷ്ണൻ. രാജൻ. (അമൃത ബേക്കറി വളയം ). മരുമക്കൾ :ഗോപാലൻ. രാധ. ഗീത.
Mathu Amma passes away patinjarayil