വളയം: കല്ലുനിര ഉള്ള്യേരിക്കുഴിയിലെ കിഴക്കയിൽ കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ: മാതു.
മക്കൾ:ആനന്ദൻ,ഗീത,റീന,സന്തോഷ്,സത്യൻ.

മരുമക്കൾ:ശ്രീജ,റീമ,സത്യൻ.
സഹോദരങ്ങൾ: കല്യാണി, ദേവി, പരേതനായ നാണു.
kallunila ulliyerikkuzhi kizhakkayil kunjiraman passed away