പോത്ത് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: വാണിമേൽ സ്വദേശി അറസ്റ്റിൽ

പോത്ത് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: വാണിമേൽ സ്വദേശി അറസ്റ്റിൽ
May 30, 2025 08:28 AM | By Susmitha Surendran

നാദാപുരം : (nadapuram.truevisionnews.com) പോത്ത് കച്ചവടത്തിന്റെ മറവിൽ വാണിമേൽ മേഖലയിൽ കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമാ യി യുവാവ് പിടിയിലായി. വാണിമേൽ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈർ (46) വളയം പൊലീസിന്റെ.

വളയം എസ്ഐ വി കെ മനീഷ്, നാദാപുരം ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും വാണിമേൽ കോടിയുറ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെഎൽ 56 എച്ച് 2175 നമ്പർ സ്വിഫ്റ്റ് കാറിൽ എത്തിയ പ്രതി കുടുങ്ങിയത്. ഇയാളിൽനിന്ന് 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ പോത്തുകച്ചവടക്കാരനാണെ ന്നും ഇതിൻ്റെ മറവിലാണ് മയക്കുമരുന്ന് വിൽപ്പനയെന്നും പൊലീസ് പറഞ്ഞു.

Vanimel native arrested selling MDMA

Next TV

Related Stories
ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി

May 30, 2025 10:08 PM

ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി

സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം...

Read More >>
കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

May 30, 2025 01:27 PM

കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട്...

Read More >>
അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്

May 30, 2025 12:56 PM

അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്

നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്...

Read More >>
ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു

May 30, 2025 12:29 PM

ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു

പുറമേരിയിലെ എട്ടാം വാർഡിൽ അരൂർ നടക്കുമീത്തൽ പ്രവൃത്തി പൂർത്തീകരിച്ച നാല് ഗ്രാമീണ...

Read More >>
Top Stories