---
title: "കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു"
english_title: "Kummangode House collapsed roof collapse wind rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293142/kummangode-house-collapsed-roof-collapse-wind-rain"
published_at: "2025-05-30T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683965a04ad77_kummangod.jpg"
keywords: []
---

# കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

> **Lead Summary:** **നാദാപുരം: **കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു. കുമ്മങ്കോട് പറമ്പൻ

## Article Content

**നാദാപുരം: **കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു. കുമ്മങ്കോട് പറമ്പൻ

കുളങ്ങര താഴകുനി ചിരുതയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂര തകർന്നതോടെ വീട് വാസയോഗ്യമല്ലാതായി മാറി. നാട്ടുകാർ വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293142/kummangode-house-collapsed-roof-collapse-wind-rain)