---
title: "പ്രിയ നേതാക്കൾക്ക്; ഷാഫിക്കും സുബൈറിനും നാളെ കല്ലാച്ചിയിൽ സ്വീകരണം"
english_title: "ShafiPARAMBIL Zubair receive welcome Kallachi tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293330/shafiparambil-zubair-receive-welcome-kallachi-tomorrow"
published_at: "2025-05-31T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aa42bbf7d4_shfi.jpg"
keywords: []
---

# പ്രിയ നേതാക്കൾക്ക്; ഷാഫിക്കും സുബൈറിനും നാളെ കല്ലാച്ചിയിൽ സ്വീകരണം

> **Lead Summary:** **നാദാപുരം: ** മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈർ, കെപിസിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എംപി എന്നിവർക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

## Article Content

**നാദാപുരം: ** മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈർ, കെപിസിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എംപി എന്നിവർക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

നാളെ ഞായറാഴ്ച വൈകീട്ട് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293330/shafiparambil-zubair-receive-welcome-kallachi-tomorrow)