---
title: "കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി"
english_title: "Complaint private individual covered canal soil kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293371/complaint-private-individual-covered-canal-soil-kallachi"
published_at: "2025-05-31T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ac49c7451a_kallachi.jpg"
keywords: []
---

# കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

> **Lead Summary:** **കല്ലാച്ചി : ** കല്ലാച്ചി സംസ്ഥാനപാതയിൽ സിവിൽ സ്റ്റേഷൻ റോഡിന് മുൻ വശത്ത് സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി പരാതി. കെട്ടിടത്തിന്റെ അവശിഷ്ടം തള്ളിയാണ് മൂടിയത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി നാദാപുരം വില്ലേജ് ഓഫീസർക്ക് പരാതി നൽകി.

## Article Content

**കല്ലാച്ചി : ** കല്ലാച്ചി സംസ്ഥാനപാതയിൽ സിവിൽ സ്റ്റേഷൻ റോഡിന് മുൻ വശത്ത് സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി പരാതി. കെട്ടിടത്തിന്റെ അവശിഷ്ടം തള്ളിയാണ് മൂടിയത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി നാദാപുരം വില്ലേജ് ഓഫീസർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293371/complaint-private-individual-covered-canal-soil-kallachi)