---
title: "പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം"
english_title: "Shafiparambil CK Subair receive UDF nominations Kallachi today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293540/shafiparambil-ck-subair-receive-udf-nominations-kallachi-today"
published_at: "2025-06-01T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bf0b39528b_CK.jpg"
keywords: []
---

# പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം

> **Lead Summary:** നാദാപുരം: കല്ലാച്ചിയുടെ പ്രിയനേതാക്കൾക്ക് ഇന്ന് നാടിൻറെ സ്വീകരണം. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈർ, കെപിസിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എംപി എന്നിവർക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും.

## Article Content

നാദാപുരം: കല്ലാച്ചിയുടെ പ്രിയനേതാക്കൾക്ക് ഇന്ന് നാടിൻറെ സ്വീകരണം. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈർ, കെപിസിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എംപി എന്നിവർക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും.

ഇന്ന് വൈകീട്ട് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293540/shafiparambil-ck-subair-receive-udf-nominations-kallachi-today)