ചേരുള്ള പറമ്പത്ത് കണ്ണൻ അന്തരിച്ചു

ചേരുള്ള പറമ്പത്ത് കണ്ണൻ അന്തരിച്ചു
Jun 1, 2025 07:29 PM | By Athira V

നാദാപുരം : ( nadapuramnews.in) കുമ്മങ്കോട് ഹെൽത്ത് സെന്ററിനു സമീപം ചേരുള്ള പറമ്പത്ത് കണ്ണൻ (90) അന്തരിച്ചു.

ഭാര്യ: കല്ല്യാണി

മക്കൾ: ചന്ദ്രി, സുശീല,ചന്ദ്രൻ,അനിത, സുനിത,അനീഷ്,അനിഷ.

മരുമക്കൾ : പരേതനായ

രാമചന്ദ്രൻ,അശോകൻ കക്കട്ടിൽ, സുജാത, മനോജൻ കൈവേലി, പ്രമോദ് ഇരിങ്ങൽ, ബിന്ദു, വിനോദൻ

സഹോദരങ്ങൾ: മാത, മാണി, ചിരുത,  പരേതനായ ചാത്തു.

cherulla parambath kannan passed away

Next TV

Related Stories
Top Stories










News Roundup