കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Jun 1, 2025 07:37 PM | By Athira V

കുറ്റ്യാടി :( nadapuramnews.in)  നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

Q Care Unani Ayurveda Hospital Kuttiyadi

Next TV

Related Stories
കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

Jun 2, 2025 10:39 PM

കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ...

Read More >>
നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

Jun 2, 2025 10:28 PM

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം...

Read More >>
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
പുറമേരിയിൽ ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി

Jun 2, 2025 05:43 PM

പുറമേരിയിൽ ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി

പുറമേരിയിൽ ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി...

Read More >>
Top Stories










News Roundup