---
title: "തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Young man dies  heart attack Thalai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293648/young-man-dies-heart-attack-thalai"
published_at: "2025-06-01T23:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c924fb74b6_gdfxgfdxg.jpg"
keywords: []
---

# തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **എടച്ചേരി: [** തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലായിയിലെ ഒന്തം പറമ്പത്ത് ഷിജിത്ത് ആണ് മരിച്ചത്.(എടച്ചേരി എം.എൽ.പി സ്കൂൾ തലായി പി.ടി.എ പ്രസിഡണ്ട്) പരേതനായ ഒ.പി ബാലന്റെ മകനാണ്.

## Article Content

**എടച്ചേരി: [** തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലായിയിലെ ഒന്തം പറമ്പത്ത് ഷിജിത്ത് ആണ് മരിച്ചത്.(എടച്ചേരി എം.എൽ.പി സ്കൂൾ തലായി പി.ടി.എ പ്രസിഡണ്ട്) പരേതനായ ഒ.പി ബാലന്റെ മകനാണ്.

ഭാര്യ: ബബിത. അമ്മ : ജാനു. മക്കൾ: ശിവന്യ ( വിദ്യാർത്ഥി,വട്ടോളി നാഷണൽ സ്കൂൾ) , ശിവസൂര്യ ( എടച്ചേരി എം.എൽ.പി സ്ക്കൂൾ, തലായി ) സഹോദരങ്ങൾ: ഷിജി, പരേതയായ ബിജിഷ. സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293648/young-man-dies-heart-attack-thalai)