---
title: "കുരുന്നുകൾ സ്കൂളിലേക്ക്; അരൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി "
english_title: "Aroor UP school reopen ceremony "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293702/aroor-up-school-reopen-ceremony"
published_at: "2025-06-02T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d3fe89cf05_sch0ol_opening.jpg"
keywords: []
---

# കുരുന്നുകൾ സ്കൂളിലേക്ക്; അരൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി 

> **Lead Summary:** **അരൂർ : **അരൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതിലക്ഷമി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ : **അരൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതിലക്ഷമി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പി ടി.എ പ്രസിഡൻ്‌റ് ടി.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൽ. ആർ സജിലാൽ, വാർഡ് അംഗം വി.ടി ഗംഗാധരൻ കരിക്കീറി നാണു, വി.പി സുനി, പി കെ അനുപമ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293702/aroor-up-school-reopen-ceremony)