കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Jun 2, 2025 11:57 AM | By Jain Rosviya

കുറ്റ്യാടി :( nadapuram.truevisionnews.com) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

Q Care Unani Ayurveda Hospital Kuttiadi

Next TV

Related Stories
നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

Jun 3, 2025 07:59 PM

നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം...

Read More >>
അരൂർ ദാറുൽ ഖൈറിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു

Jun 3, 2025 07:25 PM

അരൂർ ദാറുൽ ഖൈറിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു

അരൂർ ദാറുൽ ഖൈറിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം...

Read More >>
അക്ഷരം നുകരാൻ; പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം

Jun 3, 2025 07:14 PM

അക്ഷരം നുകരാൻ; പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം

പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം...

Read More >>
ജനം ദുരിതത്തിൽ; അരൂർ മാവേലി സ്റ്റോറിന് മുമ്പിൽ ചെളിയും വെള്ളവും

Jun 3, 2025 05:28 PM

ജനം ദുരിതത്തിൽ; അരൂർ മാവേലി സ്റ്റോറിന് മുമ്പിൽ ചെളിയും വെള്ളവും

അരൂർ മാവേലി സ്റ്റോറിന് മുമ്പിൽ ചെളിയും...

Read More >>
മികച്ച നേട്ടം; ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഇനി ഷഹാന ഷെറിനും

Jun 3, 2025 05:02 PM

മികച്ച നേട്ടം; ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഇനി ഷഹാന ഷെറിനും

ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഇനി ഷഹാന ഷെറിനും...

Read More >>
Top Stories










News Roundup