---
title: "തിരികെ സ്കൂളിലേക്ക്; ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം വർണാഭമായി"
english_title: "Buds School opening vanimel panchayth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293758/buds-school-opening-vanimel-panchayth"
published_at: "2025-06-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d6eeee9fe6_open.jpg"
keywords: []
---

# തിരികെ സ്കൂളിലേക്ക്; ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം വർണാഭമായി

> **Lead Summary:** **വാണിമേൽ: ** വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. പ്രവേശനോത്സവം പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വൈസ്. പ്രസിഡന്റ്‌ സെൽമ രാജു അധ്യക്ഷം വഹിച്ചു.

## Article Content

**വാണിമേൽ: ** വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. പ്രവേശനോത്സവം പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വൈസ്. പ്രസിഡന്റ്‌ സെൽമ രാജു അധ്യക്ഷം വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ, ഇന്ദിര, എം കെ. മജീദ്, മൂസ്സ വി. കെ, ശിവറാം, ഷൈനി എ. പി, ജലീൽ സി. കെ, സി. ഡി. എസ് ചെയർ പേഴ്സൺ ഓമന,ജയരാജ്‌, അലികുട്ടി,ജിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293758/buds-school-opening-vanimel-panchayth)