---
title: "കോൺഗ്രസ്‌ പ്രവർത്തകൻ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Congress worker Chuzhalikkara Kunjabdulla passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293821/congress-worker-chuzhalikkara-kunjabdulla-passed-away"
published_at: "2025-06-02T21:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dca5f30978_kunjabdullah.jpg"
keywords: []
---

# കോൺഗ്രസ്‌ പ്രവർത്തകൻ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **വാണിമേൽ :** വാണിമേലിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകൻ ചുഴലിക്കര കുഞ്ഞബ്ദുള്ള താവോട്ട് മുക്ക് അന്തരിച്ചു. 

## Article Content

**വാണിമേൽ :** വാണിമേലിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകൻ ചുഴലിക്കര കുഞ്ഞബ്ദുള്ള താവോട്ട് മുക്ക് അന്തരിച്ചു. 

ഭാര്യ: മൈമൂനത്ത് പാറക്കടവ്

മക്കൾ: മുഹമ്മദ് (കെ. എസ്. യൂ മുൻ നിയോജക മണ്ഡലം സെക്രട്ടറി) അഫ്ന.

സഹോദരങ്ങൾ: സൂപ്പി ചുഴലിക്കര (കെ. എം. സി. സി) മസ്ക്കത്ത്, ഹമീദ് ഖത്തർ, ഫൈസൽ ഖത്തർ, ജമീല, ലൈല, ജാഫർ പൂവ്വള്ള പറമ്പത്ത് കണ്ടോത്ത് കുനി ജമാതാവാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293821/congress-worker-chuzhalikkara-kunjabdulla-passed-away)