നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി
Jun 2, 2025 10:28 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ടി. ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങളോടൊപ്പം മൂല്യബോധന, സമഗ്രഗുണമേന്മ പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിക്കൊണ്ട് പഠനതന്ത്രങ്ങൾ അദ്ധ്യാപകർ ആസൂത്രണം ചെയ്യണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡന്റ് റാഷിദ് കക്കാടൻ അധ്യക്ഷത വഹിച്ചു .ഇൻസ്പയർ അവാർഡ് ജേതാവ്, യു. എസ്. എസ്. വിജയികൾ എന്നിവർക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി. വി. എം നജ്മ മൊമെന്റോ വിതരണം ചെയ്തു. വിദ്യാർത്ഥി കളുടെ വിവിധ കലാപരികൾ അരങ്ങേറി.

വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, വി. സി. ഇക്ബാൽ, ഹെഡ്മിസ്ട്രെസ് ഇ. സക്കീന, മണ്ടോടി ബഷീർ, മുനീർ എരവത്ത്, ആനേരി നസീർ, സുബൈർ നങ്ങീലാണ്ടി, റാഷിദ്‌ പറോളി, പി. മുനീർ,അലി അസ്ഹർ, റോണിഷ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Nadapuram TIM Girls Higher Secondary School opening Ceremony

Next TV

Related Stories
വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

Jun 4, 2025 12:31 PM

വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

വാണിമേൽ എം യു പി സ്കൂളിൽ കെ.എസ്.ടി.യു പ്രതിഷേധം...

Read More >>
നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

Jun 3, 2025 07:59 PM

നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം...

Read More >>
Top Stories










News Roundup