---
title: "കളിചിരികളോടെ അവരെത്തി; അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി"
english_title: "entrance ceremony Chenganamkot Govindan Nair Memorial Anganwadi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293954/entrance-ceremony-chenganamkot-govindan-nair-memorial-anganwadi"
published_at: "2025-06-03T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ead45efd21_anganvadi.jpg"
keywords: []
---

# കളിചിരികളോടെ അവരെത്തി; അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി

> **Lead Summary:** **അരൂർ: **അറിവിന്റെ പുത്തൻ വെളിച്ചത്തിലേക്ക് കുരുന്നുകൾ എത്തി. ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി.

## Article Content

**അരൂർ: **അറിവിന്റെ പുത്തൻ വെളിച്ചത്തിലേക്ക് കുരുന്നുകൾ എത്തി. ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി.

കളിചിരികളോടെ എത്തിയ കുട്ടികളെ ടീച്ചറും ആയയും ഉൾപെടെയുള്ളവർ വരവേറ്റു. വാർഡ് അംഗം പി. ശ്രീലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോലേരി രാജൻ, കെ. കെ. സ‌നിഷിൻലാൽ, വർക്കർ സീത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293954/entrance-ceremony-chenganamkot-govindan-nair-memorial-anganwadi)