---
title: "പുത്തൻ വെളിച്ചത്തിലേക്ക്; നരിക്കുന്ന് യു.പി സ്കൂൾ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും"
english_title: "narikkunn up school opening ceremony "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293971/narikkunn-up-school-opening-ceremony"
published_at: "2025-06-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ebc9dd969b_narikkunn_up_school.jpg"
keywords: []
---

# പുത്തൻ വെളിച്ചത്തിലേക്ക്; നരിക്കുന്ന് യു.പി സ്കൂൾ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും

> **Lead Summary:** **എടച്ചേരി: **നരിക്കുന്ന് യൂ പി സ്കൂളിൻ്റെ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും. എടച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു.

## Article Content

**എടച്ചേരി: **നരിക്കുന്ന് യൂ പി സ്കൂളിൻ്റെ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും. എടച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ടി.കെ മോട്ടി മുഖ്യാതിഥിയായിരുന്നു. പിടിഎ വൈസ് പ്രസിഡണ്ട് ഭാസ്കരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഇല്യാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.റംഷാദ് കുനിയാട് അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293971/narikkunn-up-school-opening-ceremony)