---
title: "കൂമുള്ളി രോഹിണി ടീച്ചർ അന്തരിച്ചു"
english_title: "Koomuli Rohini teacher passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293997/koomuli-rohini-teacher-passed-away"
published_at: "2025-06-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ed36535522_obituary.jpg"
keywords: []
---

# കൂമുള്ളി രോഹിണി ടീച്ചർ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കൂമുള്ളി രോഹിണി ടീച്ചർ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **കൂമുള്ളി രോഹിണി ടീച്ചർ അന്തരിച്ചു.

ഭർത്താവ്: പരേതനായ കൂമുള്ളി ബാലൻ നമ്പ്യാർ , എടച്ചേരി നോർത്ത് യു പി സ്കൂൾ മുതുവടത്തൂർ വിവി എൽ പി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി ദീർഘകാലം പ്രവർത്തിച്ചു.

മക്കൾ: അനി ബി എൻ [ റിട്ടയേർഡ് ടീച്ചർ ഇരിങ്ങണ്ണൂർ ] പരേതനായ അനൂപ് ബി എൻ (മൊറയൂർ എച്ച് എസ് എസ് മലപ്പുറം )

മരുമക്കൾ: പത്മനാഭൻ സി കെ (റിട്ടയേർഡ് എച്ച് എം] കണ്ണമ്പത്ത്കര ] സ്വപ്ന ( മൊറയൂർ ഗവ:എൽ പി സ്ക്കൂൾ) സഞ്ചയനം ജൂൺ 6 വെള്ളിയാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293997/koomuli-rohini-teacher-passed-away)