---
title: "ബില്ലിൽ ആശങ്ക; ഹോസ്പിറ്റൽ ആൻഡ് ലാബ് ഓണേഴ്സ് അസോസിയേഷൻ രൂപീകരിച്ചു"
english_title: " Hospital and Lab Owners Association formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293998/hospital-and-lab-owners-association-formed-"
published_at: "2025-06-03T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ed539e393b_____.jpg"
keywords: []
---

# ബില്ലിൽ ആശങ്ക; ഹോസ്പിറ്റൽ ആൻഡ് ലാബ് ഓണേഴ്സ് അസോസിയേഷൻ രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **നാദാപുരം, കുറ്റ്യാടി മേഖലയിലെ പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്ക്, ലാബ് ഉടമകളുടെ കൂട്ടായ്മ രൂപികരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് ഡോ: സജിത്ത് (കരുണാ ക്ലിനിക്ക് ) ജനറൽ സെക്രട്ടറി നദീർ ടി (ന്യൂക്ലിയസ് ഹോസ്പിറ്റൽ), ട്രഷറർ സി സുബൈർ (മൈക്രോ ഹെൽത്ത്കെയർ) വൈസ് പ്രസിഡണ്ട്മാർ ദിലീപ് (സ്നേഹ ക്ലിനിക്ക്), ജമാൽ (ജയ്ഹിന്ദ് ക്ലിനിക്) ജോയിന്റ് സെക്രട്ടറിമാർ നൗഷാദ് (ലൈഫ് ലാബ്), സമീർ (കെയർ & ക്യുയർ) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**നാദാപുരം: **നാദാപുരം, കുറ്റ്യാടി മേഖലയിലെ പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്ക്, ലാബ് ഉടമകളുടെ കൂട്ടായ്മ രൂപികരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് ഡോ: സജിത്ത് (കരുണാ ക്ലിനിക്ക് ) ജനറൽ സെക്രട്ടറി നദീർ ടി (ന്യൂക്ലിയസ് ഹോസ്പിറ്റൽ), ട്രഷറർ സി സുബൈർ (മൈക്രോ ഹെൽത്ത്കെയർ) വൈസ് പ്രസിഡണ്ട്മാർ ദിലീപ് (സ്നേഹ ക്ലിനിക്ക്), ജമാൽ (ജയ്ഹിന്ദ് ക്ലിനിക്) ജോയിന്റ് സെക്രട്ടറിമാർ നൗഷാദ് (ലൈഫ് ലാബ്), സമീർ (കെയർ & ക്യുയർ) എന്നിവരെ തിരഞ്ഞെടുത്തു.

ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലുമായി ബന്ധപ്പെട്ട് യോഗം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

അസീസ് അരീക്കര, ജമാൽ ജയ്ഹിന്ദ്, സുബൈർ (മൈക്രോ) ഡോ: സജിത്ത് (കരുണാ), നദീർ ടി (ന്യൂക്ലിയസ്) ,റഷീദ് മെഡിചെക്ക്,നിഖിൽ കെ എം സി എന്നിവർ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293998/hospital-and-lab-owners-association-formed-)