---
title: "മികച്ച നേട്ടം; ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഇനി ഷഹാന ഷെറിനും "
english_title: "Shahana Sherin Asian Soft Baseball Games indian team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294004/shahana-sherin-asian-soft-baseball-games-indian-team"
published_at: "2025-06-03T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683edd8aef102_shahana_sherin.jpg"
keywords: []
---

# മികച്ച നേട്ടം; ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസിൽ ഇനി ഷഹാന ഷെറിനും 

> **Lead Summary:** **എടച്ചേരി: ** ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഹാന ഷെറിന് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടുത്താം കണ്ടി ഉപഹാരം നൽകി.

## Article Content

**എടച്ചേരി: ** ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ഗെയിംസ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഹാന ഷെറിന് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടുത്താം കണ്ടി ഉപഹാരം നൽകി.

കെ. ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ജെ ഷൈൻ ടീച്ചർ, പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ടീച്ചർ, കെ ബാലൻ, കെ.ഹരീന്ദ്രൻ, എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതവും ബിന്ദു കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294004/shahana-sherin-asian-soft-baseball-games-indian-team)