---
title: "അക്ഷരം നുകരാൻ; പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം "
english_title: " JCI Kallachi gift school opening ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294020/jci-kallachi-gift-school-opening-ceremony"
published_at: "2025-06-03T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683efc7016ad6_jci.jpg"
keywords: []
---

# അക്ഷരം നുകരാൻ; പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം 

> **Lead Summary:** കുളങ്ങരത്ത്‌; ജൂൺ രണ്ട് സംസ്ഥാനത്ത് നടന്ന പ്രവേശനോത്സവത്തിൽ ലക്ഷിമി വിലാസം എൽ പി സ്കൂളിൽ പുതുതായി അക്ഷരം നുകരാൻ എത്തിയ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്‌ഥികൾക്ക്‌ ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം.

## Article Content

കുളങ്ങരത്ത്‌; ജൂൺ രണ്ട് സംസ്ഥാനത്ത് നടന്ന പ്രവേശനോത്സവത്തിൽ ലക്ഷിമി വിലാസം എൽ പി സ്കൂളിൽ പുതുതായി അക്ഷരം നുകരാൻ എത്തിയ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്‌ഥികൾക്ക്‌ ജെ സി ഐ കല്ലാച്ചിയുടെ സ്നേഹ സമ്മാനം.

ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌,വാർഡ്മെമ്പർ നസീറ ബഷീർ, സ്കൂൾ മാനേജർ കരുവാങ്കണ്ടി അന്ദ്രു , പി സി അന്ദ്രു, സുഹൈൽ മാസ്റ്റർ, ഷംസീർ മാസ്റ്റർ, നാസർ മാസ്റ്റർ,അഭിലാഷ്‌,ഹെഡ്മിസ്ട്ര നിഷ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294020/jci-kallachi-gift-school-opening-ceremony)