---
title: "അരൂർ ദാറുൽ ഖൈറിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു"
english_title: "Students Union inaugurated Aroor Darul Khair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294026/students-union-inaugurated-aroor-darul-khair"
published_at: "2025-06-03T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eff1fe91a8_students_union.jpg"
keywords: []
---

# അരൂർ ദാറുൽ ഖൈറിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: അരൂർ ദാറുൽ ഖൈർ ഇസ്ലാമിക പഠന കേന്ദ്രത്തിലെ മസ്‌കൽ ഖൈർ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടറും ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ടുമായ കെ പി മുഹമ്മദ് പേരോട് നിർവഹിച്ചു.

## Article Content

നാദാപുരം: അരൂർ ദാറുൽ ഖൈർ ഇസ്ലാമിക പഠന കേന്ദ്രത്തിലെ മസ്‌കൽ ഖൈർ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടറും ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ടുമായ കെ പി മുഹമ്മദ് പേരോട് നിർവഹിച്ചു.

സയ്യിദ് തൻസീം അധ്യക്ഷനായി. സയ്യിദ് ഹസ്സൻ സഖാഫ് കൊടക്കൽ, ഹസൻ ഫലാഹി, അഹ്മദ് ഫൈസി, അജ്‌മൽ വഹബി, ഷാനിദ് ഗസാലി, അസീസ് സാഹിബ്, മുസ്തഫ ഹാജി അമ്പലക്കുനി എന്നിവർ പ്രസംഗിച്ചു. സുലൈം ജാതിയേരി ഖിറാഅത്ത് നടത്തി. തുഫൈൽ കക്കംവെള്ളി സ്വാഗതവും നിഹാൽ ഉമ്മത്തൂർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294026/students-union-inaugurated-aroor-darul-khair)