---
title: "റിട്ട. സുബൈദാർ എടക്കണ്ടി കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു"
english_title: "Retd Subaidar Edakandi Kunjikannan Nair passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294039/retd-subaidar-edakandi-kunjikannan-nair-passed-away"
published_at: "2025-06-03T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f0d1ba90a6_obituary.jpg"
keywords: []
---

# റിട്ട. സുബൈദാർ എടക്കണ്ടി കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു

> **Lead Summary:** **വളയം **റിട്ടേഡ് സുബൈദാർ മാരാംകണ്ടി എടക്കണ്ടി കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു.

## Article Content

**വളയം **റിട്ടേഡ് സുബൈദാർ മാരാംകണ്ടി എടക്കണ്ടി കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു.

ഭാര്യ: ലക്ഷ്മി

മക്കൾ: കമൽജിത്ത്,ശ്രീകല

മരുമക്കൾ: അനുശ്രീ, ജുബിനീഷ്

സഹോദരൻ: പരേതനായ ബാലകൃഷ്ണൻ മണലിൽ (വട്ടോളി ) .സംസ്കാര ശേഷം

വീട്ടുവളപ്പിൽ നടന്ന അനുസ്മരണ യോഗത്തിൽ റിട്ടയേർഡ് കേണൽ ജയദേവൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294039/retd-subaidar-edakandi-kunjikannan-nair-passed-away)