---
title: "ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു"
english_title: "Janu Amma passed away Changaroth nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294159/janu-amma-passed-away-changaroth-nadapuram"
published_at: "2025-06-04T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fed7e28ecf_janu_amma.jpg"
keywords: []
---

# ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : **ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു.

സംസ്കാരം വൈകിട്ട് ഏഴര മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശാന്ത, വസന്ത, മോഹനൻ ( തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി റിട്ടയർഡ് ) രഘുനാഥൻ ( എക്സ് ആർമി ).

മരുമക്കൾ: ബാലകൃഷ്ണൻ (ഇരിങ്ങണ്ണൂർ), പരേതനായ ശ്രീധര കുറുപ്പ് ( മേമുണ്ട), ജയശ്രീ ( എടച്ചേരി ), രമണി ( കാർത്തികപ്പള്ളി ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294159/janu-amma-passed-away-changaroth-nadapuram)