---
title: "വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു"
english_title: "KSTU organizes protest Vanimel MUP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294161/kstu-organizes-protest-vanimel-mup-school"
published_at: "2025-06-04T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fef70e8bc4_kstu.jpg"
keywords: []
---

# വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

> **Lead Summary:** **വാണിമേൽ : ** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ടി യു സ്കൂൾ തല പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധം വാണിമേൽ എം യു പി സ്കൂളിൽ നടന്നു. കെ എ ടി എഫ് ജില്ലാ പ്രസിഡൻ്റ് എം വി നജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ : ** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ടി യു സ്കൂൾ തല പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധം വാണിമേൽ എം യു പി സ്കൂളിൽ നടന്നു. കെ എ ടി എഫ് ജില്ലാ പ്രസിഡൻ്റ് എം വി നജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് പേരോട് അധ്യക്ഷനായ ചടങ്ങിൽ. ടി പി ഹമീദ്, വി കെ ഹാജറ, ശ്രീജ, ജസീല, താരിഷ, ലുലു വി കെ, റാനിയ, ഫർഹാന, ശരീഫ, ജുവൈരിയ തുടങ്ങിയവർ സംബന്ധിച്ചു. സുബൈർ വി കെ സ്വാഗതവും ശരീഫ് ഒ ടി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294161/kstu-organizes-protest-vanimel-mup-school)