---
title: "ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും ശ്രദ്ധേയമായി "
english_title: "Charitable Trust inauguration family reunion edachery "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294221/charitable-trust-inauguration-family-reunion-edachery"
published_at: "2025-06-04T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68401b3fbb843_mla.jpg"
keywords: []
---

# ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും ശ്രദ്ധേയമായി 

> **Lead Summary:** എടച്ചേരി: കണ്ടോത്ത് കുടുംബസംഗമവും കൺമണി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു .ചടങ്ങിൽ ഹയർ സെക്കന്ററി, എസ് .എസ് എൽ സി , യു എസ് എസ് , എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

എടച്ചേരി: കണ്ടോത്ത് കുടുംബസംഗമവും കൺമണി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു .ചടങ്ങിൽ ഹയർ സെക്കന്ററി, എസ് .എസ് എൽ സി , യു എസ് എസ് , എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

വാർഡ് മെമ്പർ ടി കെ ഷിബിൻ അധ്യക്ഷത വഹിച്ചു. എം എം അശോകൻ,കെ നാണു ,കെ കുമാരൻ ,കെ നിധിൻ ,പി ടി കെ സുജേഷ് എന്നിവർ സംസാരിച്ചു.തുടർന്ന് കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294221/charitable-trust-inauguration-family-reunion-edachery)