---
title: "പുതുക്കുടി അബ്ദുല്ല മുസ്ല്യാർ അന്തരിച്ചു"
english_title: "Puthukkudi Abdullah Muslyar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294252/puthukkudi-abdullah-muslyar-passed-away"
published_at: "2025-06-04T18:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840477ec2454_musliyar.jpg"
keywords: []
---

# പുതുക്കുടി അബ്ദുല്ല മുസ്ല്യാർ അന്തരിച്ചു

> **Lead Summary:** **വളയം: **ചെറുമോത്ത് പുതുക്കുടി അബ്ദുല്ല മുസ്ല്യാർ അന്തരിച്ചു.

## Article Content

**വളയം: **ചെറുമോത്ത് പുതുക്കുടി അബ്ദുല്ല മുസ്ല്യാർ അന്തരിച്ചു.

ഭാര്യ: ഉമ്മുകുൽസു പിലാച്ചേരി നാദാപുരം.

മക്കൾ: സാലിഹ് പുതുക്കുടി (സെക്രട്ടറി, എസ്.വൈ.എസ് വളയം പഞ്ചായത്ത്), ഷരീഫ് പുതുക്കുടി (വൈ.പ്രസിഡന്റ് മുസ്‌ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത്)

സഹോദരങ്ങൾ: അബദുറഹ്മാൻ മുസ്ല്യാർ, അബ്ദുൽ ഖാദർ, ഇബ്റാഹിം, അബൂബക്കർ മുസ്ല്യാർ, ഹംസ (ഒമാൻ), മാമി, പാത്തു, മറിയം, ഖദീജ, പരേതനായ കുട്ട്യാലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294252/puthukkudi-abdullah-muslyar-passed-away)