---
title: "ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം "
english_title: "Congratulates MP Azad promoted DySP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294303/congratulates-mp-azad-promoted-dysp"
published_at: "2025-06-04T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68407944668a7_mpazad.jpg"
keywords: []
---

# ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം 

> **Lead Summary:** വാണിമേൽ:ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് സ്നേഹാദരം. ക്ലബ്ബ് വാണിമേൽ ടുഡേ വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ എം പി ആസാദിനെ അനുമോദിച്ചു. കെ. എം. മോഹൻദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

വാണിമേൽ:ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് സ്നേഹാദരം. ക്ലബ്ബ് വാണിമേൽ ടുഡേ വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ എം പി ആസാദിനെ അനുമോദിച്ചു. കെ. എം. മോഹൻദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർ ഉപഹാര വിതരണം നടത്തി. പി ഹാജറാ യൂസുഫ്, എം. എ. വാണിമേൽ, എൻ.പി ഇഖ്ബാൽ, മഹൂദ് പി. ടി, ആരിഫ.എം കെ, വാസു വാണിമേൽ, സുമാ ഗിരീഷ്, കെ. പി. അബ്‌ദുൽഹമീദ് മാസ്റ്റർ, യൂസഫ് ഭൂമ്യാക്കൽ, ഷംസീർ ബാപ്പു, ഡോ: അരുൺ എം പി, അലി സി വി, സി എം.അബ്‌ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294303/congratulates-mp-azad-promoted-dysp)