---
title: "കുരുന്നുകളെ എതിരേറ്റു; തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം വർണാഭമായി "
english_title: "Thooneri  Block Level Anganwadi opening ceremony "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294376/thooneri-block-level-anganwadi-opening-ceremony"
published_at: "2025-06-05T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68412e5c3f86d_anganvadi.jpg"
keywords: []
---

# കുരുന്നുകളെ എതിരേറ്റു; തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം വർണാഭമായി 

> **Lead Summary:** **തൂണേരി: **തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം അരൂർ കല്ലുംപുറം സാവിത്രി അമ്മ മെമ്മോറിയൽ അങ്കണവാടിയിൽ പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എം ഗീത അധ്യക്ഷയായി.

## Article Content

**തൂണേരി: **തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം അരൂർ കല്ലുംപുറം സാവിത്രി അമ്മ മെമ്മോറിയൽ അങ്കണവാടിയിൽ പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എം ഗീത അധ്യക്ഷയായി.

ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ, സി പി നിധീഷ്, പി സുനി, പാറോള്ളതിൽ അബ്ദുള്ള, ആർ പി മഹേഷ്, എം രജീഷ്, ടി ബി കുഞ്ഞബ്ദുള്ള, പി എം നാ ണു. സി പി രമ എന്നിവർ സംസാ രിച്ചു. കൃഷ സ്വാഗതവും എ ടി സി ന്ധു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294376/thooneri-block-level-anganwadi-opening-ceremony)