---
title: "ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ് "
english_title: "Congress commemorates Pallikkara Gopalan Nair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294390/Congress-commemorates-Pallikkara-GopalanNair-"
published_at: "2025-06-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684137b4d07c6_congress.jpg"
keywords: []
---

# ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ് 

> **Lead Summary:** തൂണേരി: പ്രമുഖ ഗാന്ധിയനും കോൺഗ്രസ് നേതാവുമായിരുന്ന പള്ളിക്കര വി ഗോപാലൻ നായരുടെ പത്താം ചരമവാർഷികം ആചരിച്ചു.സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

തൂണേരി: പ്രമുഖ ഗാന്ധിയനും കോൺഗ്രസ് നേതാവുമായിരുന്ന പള്ളിക്കര വി ഗോപാലൻ നായരുടെ പത്താം ചരമവാർഷികം ആചരിച്ചു.സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി കെ രജീഷ്, കെ മധു മോഹനൻ,ചന്ദ്രൻ സി എം, ദാമോധരൻ പയേരി, സുരേഷ് കടയംകോട്ടുമ്മൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294390/Congress-commemorates-Pallikkara-GopalanNair-)