---
title: "മീത്തലെ കനവത്ത് മൊയ്തു ഹാജി അന്തരിച്ചു"
english_title: "Meethale Kanavath Moidu Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294526/meethale-kanavath-moidu-haji-passed-away"
published_at: "2025-06-05T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b10a615c2_obituary.jpg"
keywords: []
---

# മീത്തലെ കനവത്ത് മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം : കുമ്മങ്കോട് ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മീത്തലെ കനവത്ത് മൊയ്തു ഹാജി അന്തരിച്ചു.

## Article Content

നാദാപുരം : കുമ്മങ്കോട് ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മീത്തലെ കനവത്ത് മൊയ്തു ഹാജി അന്തരിച്ചു.

മക്കൾ: സമീറ, ഇസ്മായിൽ (ദുബൈ )പരേതരായ ഹൈറുന്നിസ, അഫ്സൽ.

മരുമക്കൾ: പാറപ്പൊയിൽ മഹമൂദ് (കുന്നുമ്മൽ )വെള്ളൂർ പുതിയോട്ടിൽ അബൂബക്കർ (എടച്ചേരി )ആരിഫ(പാറക്കടവ് ),സുനീറ(ചേലക്കാട്).

സഹോദരങ്ങൾ: നഫീസ നാമത്ത് താഴകുനി (കക്കട്ടിൽ )സൈനബ കുറ്റിപൊരിച്ച പറമ്പത്ത് (കക്കട്ടിൽ )അബ്ദുള്ള കനവത്ത് . നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294526/meethale-kanavath-moidu-haji-passed-away)