---
title: "പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Pensioners Union Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294567/pensioners-union-environment-day"
published_at: "2025-06-05T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841da7fa3b97_environement.jpg"
keywords: []
---

# പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** നാദാപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കല്ലാച്ചി ജിസിഐ റോഡിൽ വൃക്ഷ തൈകൾ നട്ടു.

## Article Content

നാദാപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കല്ലാച്ചി ജിസിഐ റോഡിൽ വൃക്ഷ തൈകൾ നട്ടു.

യൂണിയൻ അംഗങ്ങളുടെ വീടുകളിലും വൃക്ഷ തൈകൾ നട്ടു. യൂണിറ്റ് പ്രസിഡൻ്റ് കെ എം മോഹൻദാസ് , സെക്രട്ടറി ഓ പി മോഹൻദാസ് , കെ ഗംഗാധരൻ , എം കേളപ്പൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294567/pensioners-union-environment-day)