---
title: "തുണ്ടിയിൽ മാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Mami Hajjumma passes away Thundi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294577/mami-hajjumma-passes-away-thundi"
published_at: "2025-06-06T07:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684247118b727_dead.jpg"
keywords: []
---

# തുണ്ടിയിൽ മാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: ** തുണ്ടിയിൽ മാമി ഹജ്ജുമ്മ അന്തരിച്ചു ഭർത്താവ്: പരേതനായ ഊരോകിഴക്കയിൽ സൂപ്പി . മക്കൾ: അസീസ് യുകെ (ഖത്തർ), യുകെ അഷ്റഫ് മാസ്റ്റർ (എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ, വൈസ് പ്രസിഡൻറ് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പവാസ് യുകെ (ദുബായ്) സലീന, ഹാജറ, സൽമ

## Article Content

**വാണിമേൽ: ** തുണ്ടിയിൽ മാമി ഹജ്ജുമ്മ അന്തരിച്ചു ഭർത്താവ്: പരേതനായ ഊരോകിഴക്കയിൽ സൂപ്പി . മക്കൾ: അസീസ് യുകെ (ഖത്തർ), യുകെ അഷ്റഫ് മാസ്റ്റർ (എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ, വൈസ് പ്രസിഡൻറ് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പവാസ് യുകെ (ദുബായ്) സലീന, ഹാജറ, സൽമ

മരുമക്കൾ: യുകെ കുഞ്ഞബ്ദുള്ള വാണിമേൽ, മുജീബ് മാമ്പിലാക്കൂൽ, ഹമീദ് സി പി ചീക്കോന്ന്, ശരീഫ പയന്തോങ്ങ്, ബുഷ്റ ടീച്ചർ എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ, ഹസീബ കണ്ടോത്ത്കുനി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294577/mami-hajjumma-passes-away-thundi)