---
title: " ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു "
english_title: "Charaparambath Pathu passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294578/charaparambath-pathu-passed-away"
published_at: "2025-06-06T07:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684247fe9a3fb_dead.jpg"
keywords: []
---

#  ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു 

> **Lead Summary:** **പുറമേരി : **അരൂർ പെരുമുണ്ടച്ചേരി പരേതനായ പട്ടൻ്റെവിട കുഞ്ഞുബ്ദുള്ളയുടെ ഭാര്യ അസ്ലംമൻസിൽ (ചരപ്പറമ്പത്ത്) പാത്തു അന്തരിച്ചു.

## Article Content

**പുറമേരി : **അരൂർ പെരുമുണ്ടച്ചേരി പരേതനായ പട്ടൻ്റെവിട കുഞ്ഞുബ്ദുള്ളയുടെ ഭാര്യ അസ്ലംമൻസിൽ (ചരപ്പറമ്പത്ത്) പാത്തു അന്തരിച്ചു.

മക്കൾ : അസ്‌ലം (പെരുമുണ്ടച്ചേരി ശാഖ മുസ്ലിംലീഗ് ട്രഷറർ) സുലൈഖ തൊട്ടിൽപാലം, മരുമക്കൾ : മൊയ്തു മാസ്റ്റർ, ജഹീറ (വൈ: പ്രസിഡൻ്റ് വനിതാലീഗ് പുറമേരി പഞ്ചായത്ത് കമ്മറ്റി) സഹോദരങ്ങൾ: കദീശ്ശ ചാലിൽ (തീക്കുനി), കാസിം പുളിയം വീട്ടിൽ, പരേതനായ പുളിയം വീട്ടിൽ കുഞ്ഞമ്മദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294578/charaparambath-pathu-passed-away)