---
title: "വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Tree saplings planted Environment Day Vanimel Grama Panchayath "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294627/tree-saplings-planted-environment-day-vanimel-grama-panchayath"
published_at: "2025-06-06T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427ead20f67_environemnt_day.jpg"
keywords: []
---

# വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടലിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടലിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

സെൽമ രാജു,ഫാത്തിമ കണ്ടിയിൽ,എം. കെ. മജീദ്, അനസ് നങ്ങാണ്ടി, മിനി കെ. പി, സെക്രട്ടറി ശ്രീജേഷ്, എഞ്ചിനീയർ മുഹമ്മദ് ആഷിക്ക്, അനസ് കെ. പി, അഫ്സൽ കെ. കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294627/tree-saplings-planted-environment-day-vanimel-grama-panchayath)