---
title: "സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Congratulated top achievers Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294819/congratulated-top-achievers-iringannoor"
published_at: "2025-06-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843daa609d5f_honoured.jpg"
keywords: []
---

# സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്നേഹാദരം. ഡിവൈഎഫ്ഐ ബാലവാടി യൂണിറ്റിൻ്റെയും കച്ചേരി പൊതുജനവായനശാലയുടെയും സംയുക്തഭിമുഖ്യത്തിൽ വിജയികളെ അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്നേഹാദരം. ഡിവൈഎഫ്ഐ ബാലവാടി യൂണിറ്റിൻ്റെയും കച്ചേരി പൊതുജനവായനശാലയുടെയും സംയുക്തഭിമുഖ്യത്തിൽ വിജയികളെ അനുമോദിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പിഎം നാണു ഉദ്ഘാടനം ചെയ്തു. അഭിനവ് ആഷിഖ് അധ്യക്ഷനായി.ടികെ രഞ്ജിത്ത് കുമാർ,എൻ കെ മിഥുൻ, കെകെ കുഞ്ഞിരാമൻ, സതി മാരാംവീട്ടിൽ, ടികെ അമൽരാജ്,പ്രദീപ് കേളോത്ത്, പ്രവീൺ എംകെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294819/congratulated-top-achievers-iringannoor)