---
title: "അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം "
english_title: "honoured SSLC Plus Two top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294865/honoured-sslc-plus-two-top-achievers"
published_at: "2025-06-07T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684406121fa47_ek_vijayan_mla.jpg"
keywords: []
---

# അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം 

> **Lead Summary:** തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി.

## Article Content

തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുധാസത്യൻ എൻ പത്മിനി, ബ്ലോക്ക് സ്ഥിരംസ മിതി അധ്യക്ഷനായ രജീന്ദ്രൻ കപ്പള്ളി, കെ കെ ഇന്ദിര മെമ്പർമാരായ കെ അംബുജം, നജ്‌മയാസർ രാ ഷ്‌ട്രീയ പാർടി നേതാക്കളായ മോ ഹനൻ പാറക്കടവ്, വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ് കരിമ്പിൽ വസന്ത ഐഎഎം ഡയറക്ടർ ഇജാസ് , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294865/honoured-sslc-plus-two-top-achievers)