---
title: "തെന്നല ബാലകൃഷ്ണപ്പിള്ള യുഗപ്രഭാവനായ നേതാവ്; കല്ലാച്ചിയിൽ അനുശോചനയോഗം"
english_title: "Thennala Balakrishna Pillai influential leader era Condolences Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294907/thennala-balakrishna-pillai-influential-leader-era-condolences-kallachi"
published_at: "2025-06-07T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68444d6552423_thela_balakrishnan.jpg"
keywords: []
---

# തെന്നല ബാലകൃഷ്ണപ്പിള്ള യുഗപ്രഭാവനായ നേതാവ്; കല്ലാച്ചിയിൽ അനുശോചനയോഗം

> **Lead Summary:** നാദാപുരം: മുൻ കെ പി സി സി പ്രസിഡന്റ്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ മരണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. പാർട്ടിയിൽ സമന്വയത്തിന്റെ പാത സ്വീകരിച്ച യുഗപ്രഭാവനായനേതാവായിരുന്നു തെന്നലയെന്ന് നേതാക്കൾ അനുസ്മരിച്ചു.

## Article Content

നാദാപുരം: മുൻ കെ പി സി സി പ്രസിഡന്റ്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ മരണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. പാർട്ടിയിൽ സമന്വയത്തിന്റെ പാത സ്വീകരിച്ച യുഗപ്രഭാവനായനേതാവായിരുന്നു തെന്നലയെന്ന് നേതാക്കൾ അനുസ്മരിച്ചു.

അഡ്വ. എ.സജീവൻ, അഡ്വ.കെ എം രഘുനാഥ്,വി വി റിനീഷ്,കെ പ്രേമദാസ് മാസ്റ്റർ, അശോകൻ തൂണേരി,കെ മധുമോഹൻ,കെ ദ്വര, വി കെ രജീഷ് തൂണേരി, സജീവൻ കുറ്റിയിൽ, കെ ജയലക്ഷ്മി ടീച്ചർ,കെ പ്രേമൻ, ഉമേഷ് പെരുവങ്കര,പി വി എൻ താനക്കോട്ടൂർ,ചാത്തു ചിയൂർ, ടീ രവീന്ദ്രൻ മാസ്റ്റർ,പി പി അനന്തൻ, സുരേഷ് ബാബു കല്ലാച്ചി , ശ്രീധരൻ സൗപർണിക,കെ ചിന്നൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294907/thennala-balakrishna-pillai-influential-leader-era-condolences-kallachi)