---
title: "മയങ്ങരുത് ഉണരാം; സിപിഐ എം പ്രാദേശിക ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു   "
english_title: "CPI(M) organizes local shuttle tournament valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294994/cpim-organizes-local-shuttle-tournament-valayam-new"
published_at: "2025-06-08T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684530f85a1ed_shuttle.jpg"
keywords: []
---

# മയങ്ങരുത് ഉണരാം; സിപിഐ എം പ്രാദേശിക ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു   

> **Lead Summary:** **വളയം: **പുതിയ തലമുറ രാസ ലഹരിയിൽ മയങ്ങുമ്പോൾ നാടെങ്ങും ചെറുത്ത് നില്പ്. ലഹരിക്കെതിരെ സിപിഐ എം മാരാംകണ്ടി ഈസ്റ്റ്‌ ബ്രാഞ്ച് പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **പുതിയ തലമുറ രാസ ലഹരിയിൽ മയങ്ങുമ്പോൾ നാടെങ്ങും ചെറുത്ത് നില്പ്. ലഹരിക്കെതിരെ സിപിഐ എം മാരാംകണ്ടി ഈസ്റ്റ്‌ ബ്രാഞ്ച് പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

കെ ലിജേഷ്. എം കെ ഷാജി അജിൻ ജി രാജ്. എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം ടീം പ്രണവം അച്ഛവീടും രണ്ടാം സ്ഥാനം ഡിവൈഎഫ്ഐ ലുഥിയാന യൂണിറ്റും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294994/cpim-organizes-local-shuttle-tournament-valayam-new)