---
title: "തെന്നല ബാലകൃഷ്ണപ്പിള്ള ധീരനായ നേതാവ്; പുറമേരിയിൽ അനുശോചന യോഗം"
english_title: "Thennala Balakrishna Pillai brave leader Condolences held purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295029/thennala-balakrishna-pillai-brave-leader-condolences-held-purameri"
published_at: "2025-06-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68454e9032ef6_congress.jpg"
keywords: []
---

# തെന്നല ബാലകൃഷ്ണപ്പിള്ള ധീരനായ നേതാവ്; പുറമേരിയിൽ അനുശോചന യോഗം

> **Lead Summary:** പുറമേരി: മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ പുറമേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. ടി.കുഞ്ഞിക്കണ്ണൻ, കല്ലിൽ ദാമോദരൻ, കുഞ്ഞിരാമൻ മുതുവാട്ട്, കെ. ചന്ദ്രൻ, പി.സി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

പുറമേരി: മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ പുറമേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. ടി.കുഞ്ഞിക്കണ്ണൻ, കല്ലിൽ ദാമോദരൻ, കുഞ്ഞിരാമൻ മുതുവാട്ട്, കെ. ചന്ദ്രൻ, പി.സി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295029/thennala-balakrishna-pillai-brave-leader-condolences-held-purameri)