---
title: "ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു"
english_title: "intoxication used Case filed against youth Manjapally "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295120/intoxication-used-case-filed-against-youth-manjapally"
published_at: "2025-06-08T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845c1c570c17_police.jpg"
keywords: []
---

# ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** വളയം: പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് ലെക്ക് കെട്ട് റോഡിൽ പെരുമാറിയതിന് മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. രാജധാനി കാവുള്ളോ ഡിൻ്റെ വിട രജീഷ് നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്.

## Article Content

വളയം: പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് ലെക്ക് കെട്ട് റോഡിൽ പെരുമാറിയതിന് മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. രാജധാനി കാവുള്ളോ ഡിൻ്റെ വിട രജീഷ് നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്.

ഇന്ന് രാത്രി ഏഴരയോടെയാണ് വളയം മഞ്ഞപ്പള്ളി കമ്മ്യൂണിറ്റി റിക്രിയേഷൻ ക്ലബിൻ്റെ പരിസരത്ത് റോഡിൽ ഏതൊ ലഹരി വസ്തുക്കൾ ഉപയോഗിച്ച് പൊതുശല്യം ഉണ്ടാക്കുന്ന തരത്തിൽ റോഡിൽ പെരുമാറിയതായാണ് കേസ് . ഗ്രേഡ് എസ് ഐ പ്രദീപിൻ്റെ പരാതിയിലാണ് കേസെടുത്തത്. എസ് ഐ മനീഷ് അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295120/intoxication-used-case-filed-against-youth-manjapally)