---
title: "ഉന്നത വിജയം; മഹാത്മാ ഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും"
english_title: "Mahatma Gandhi family reunion honoring talents nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295158/mahatma-gandhi-family-reunion-honoring-talents-nadapuram"
published_at: "2025-06-09T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684668a80feac_mahathma_gandhi_family_union.jpg"
keywords: []
---

# ഉന്നത വിജയം; മഹാത്മാ ഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും

> **Lead Summary:** നാദാപുരം: അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവോലത്ത് സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം തൂണേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ വിതരണം ചെയ്തു.

## Article Content

നാദാപുരം: അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവോലത്ത് സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം തൂണേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ വിതരണം ചെയ്തു.

ഡിസിസി സെക്രട്ടരി ആവോലം രാധാകൃഷ്ണൻ,പി രാമചന്ദ്രൻ മാസ്റ്റർ,അശോകൻ തൂണേരി, വാർഡ് - മെംബർ കെ. മധു മോഹനൻ, കെ ശ്രീനിവാസൻ, സജീവൻ കുറ്റിയിൽ, പുരുഷു ആരനാണ്ടിയിൽ, പ്രമോദ് ശ്രേയസ്സ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295158/mahatma-gandhi-family-reunion-honoring-talents-nadapuram)