കല്ലാച്ചി : മലബാർ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ.

മലബാർ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം എല്ലാ ഞായറാഴ്ചയും വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ.
ഡോക്ടർ നവീൻ കുമാർ (എം ബി ബി എസ്,എം എസ്, (ജനറൽ സർജറി), ഡോക്ടർ എൻ ബി യൂറോളജി (MPUH, NADIAD) പരിശോധന എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ.
ലഭ്യമാകുന്ന ചികിത്സകൾ...
- മൂത്രത്തിൽ പഴുപ്പ്.
- മൂത്രത്തിൽ കല്ല്.
- മൂത്രാശയ അർബുദ രോഗങ്ങൾ.
- പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം.
- പുരുഷ ലൈംഗിക രോഗങ്ങൾ.
- പുരുഷ വന്ധ്യത.
- സ്ത്രീകളിലെ മൂത്രവാർച്ച.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : +91 9645017960,+91 9645551134,+91 7034400224.
Department of Urology, Malabar Medical College, Dr. vims Care and Cure Hospital