---
title: "വാണിമേൽ സെക്ടർ സാഹിത്യോത്സവ്; വാണിമേൽ മൂന്നാമതും ജേതാക്കൾ"
english_title: "Vanimel Sector Literary Festival Vanimel wins third time"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295231/vanimel-sector-literary-festival-vanimel-wins-third-time"
published_at: "2025-06-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68469d8b9247e_sahithyolsav.jpg"
keywords: []
---

# വാണിമേൽ സെക്ടർ സാഹിത്യോത്സവ്; വാണിമേൽ മൂന്നാമതും ജേതാക്കൾ

> **Lead Summary:** **നാദാപുരം: **വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക സാമൂഹിക വളർച്ച ലക്ഷ്യം വെച്ച് എസ് എസ് ഫ് നടത്തുന്ന സാഹിത്യോത്സവ് വാണിമേൽ സെക്ടർ തല മത്സരം ചേലമുക്കിൽ സമാപിച്ചു. ഫാമിലി, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം, നാഷണൽ തലങ്ങൾ വരെ നൂറ്റി അമ്പതോളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

## Article Content

**നാദാപുരം: **വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക സാമൂഹിക വളർച്ച ലക്ഷ്യം വെച്ച് എസ് എസ് ഫ് നടത്തുന്ന സാഹിത്യോത്സവ് വാണിമേൽ സെക്ടർ തല മത്സരം ചേലമുക്കിൽ സമാപിച്ചു. ഫാമിലി, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം, നാഷണൽ തലങ്ങൾ വരെ നൂറ്റി അമ്പതോളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

മുപ്പത്തി രണ്ടാമത് എഡിഷൻ വാണിമേൽ സെക്ടർ സാഹിത്യോത്സവ വാണിമേൽ, ചേലമുക്ക് മുളിവയൽ യഥാക്രമം 1,2,3 സ്ഥാനം കരസ്ഥമാക്കി രാവിലെ ഒൻപത് മണിക്ക് സ്വാഗത സംഘം ചെയർമാൻ ലതീഫ് ടി കെ പതാക ഉയർത്തിയതോടെ മത്സരങ്ങൾ ആരംഭിച്ചു.

സാഹിത്യോത്സവിൻ്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ഏറെ ആകർശിച്ചിരുന്നു. നിരവധി സാംസ്കാരിക നേതാക്കൾ ഭാഗമായി സംവദിച്ചു. ഡിവിഷൻ ജനറൽ സെക്രട്രി വി കെറ ഈ സ് ചേല മുക്ക് ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു എസ് വൈ എസ് ജില്ല നേതൃത്വം ഇസ്മാഇൽമിസ്ബാഹി ചെറുമോത്ത് സമ്മാന വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295231/vanimel-sector-literary-festival-vanimel-wins-third-time)