---
title: "എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവം; ചേലമുക്കിൽ സൗഹൃദ സംഗമം ഒരുക്കി  "
english_title: "SSF Sector Literary Festival Friendly gathering organized Chelamukk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295239/ssf-sector-literary-festival-friendly-gathering-organized-chelamukk"
published_at: "2025-06-09T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846a60aa401f_ssf.jpg"
keywords: []
---

# എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവം; ചേലമുക്കിൽ സൗഹൃദ സംഗമം ഒരുക്കി  

> **Lead Summary:** **നാദാപുരം : ** എസ്എസ്എഫ് വാണിമ്മേൽ സെക്ടർ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ചേലമുക്കിൽ സൗഹൃദസംഗമം സംഘടിപ്പിച്ചു. സൗഹൃദ സംഗമം സാംസ്‌കാരിക പ്രവർത്തകൻ ഡോ. ശക്കീർ എൻ കെ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : ** എസ്എസ്എഫ് വാണിമ്മേൽ സെക്ടർ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ചേലമുക്കിൽ സൗഹൃദസംഗമം സംഘടിപ്പിച്ചു. സൗഹൃദ സംഗമം സാംസ്‌കാരിക പ്രവർത്തകൻ ഡോ. ശക്കീർ എൻ കെ ഉദ്ഘാടനം ചെയ്തു.

സുന്നി സംഘടനകളുടെ ഐക്യത്തെ കുറിച്ചും സമുദായ ഐക്യത്തെ കുറിച്ചും ഉദ്ഘാടകൻ ഓർമ്മപ്പെടുത്തി . മുഹമ്മദ് അലി ഉസ്താദ് അധ്യക്ഷത വഹിച്ചു. സംഗമത്തിന് ആശംസകൾ നേർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ വി നാണു ( സി പി ഐ (എം) , ഒ പി കുഞ്ഞമ്മദ് മാസ്റ്റർ ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) സഞ്ജയ് ബാവ (ജനതാദൾ സെക്കുലർ ) സഞ്ജയ്‌ ബാവ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295239/ssf-sector-literary-festival-friendly-gathering-organized-chelamukk)